പ്രത്യേക ലേഖക

  വേണ്ടത്ര പരിപാലനവും അറ്റകുറ്റപ്പണിയും നടത്താത്ത അവസ്ഥയിലാണ് നിലവിലുള്ള വാഹനങ്ങൾ. ബസുകളുടെ കോക്പിറ്റ് സംവിധാനവും സ്റ്റിയറിംഗ് വീൽ ക്രമീകരണവും അത്യന്തം മോശമായ നിലയിൽ തുടരുകയാണെന്ന് ഒപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും വ്യക്തമാണ്.കയറുകൊണ്ട് കെട്ടിയ സ്റ്റിയറിംഗ് വീൽ … തുടങ്ങിയവയും..

അവശ്യമായ പരിപാലന നടപടികൾ കൈക്കൊള്ളാതെയാണ് ഗതാഗതവകുപ്പ് പുതിയ ബസുകൾ ഉൾപ്പെടുത്താനുള്ള പദ്ധതികളിലേക്ക് കടക്കുന്നത്. നിലവിലുള്ള ബസുകളുടെ യാന്ത്രികാവസ്ഥ പരിഗണിക്കാതെയുള്ള ഈ നീക്കം വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.


സുരക്ഷയും യാത്രാസൗകര്യവും ഉറപ്പാക്കാനുള്ള ആവശ്യങ്ങൾ പ്രാഥമികമാക്കാതെ, വെറും സംഖ്യ വർധിപ്പിക്കുന്നതിലൂടെയല്ല ഗതാഗതവകുപ്പിന്റെ പുരോഗതി അളക്കേണ്ടതെന്നതാണ് വിദഗ്ധരുടെ അഭിപ്രായം.



error: Content is protected !!