പ്രത്യേക ലേഖകൻ
രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ (RSS) നൂറാംവാർഷികം ആഘോഷിക്കുന്നതിനായി നെതർലാൻഡ്‌സ് സ്മാരക സ്റ്റാ മ്പ് പുറത്തിറക്കി. ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള സാമൂഹിക സംഘടനയായ RSS ന് ഈ വർഷം കിട്ടുന്ന ആദ്യ അന്താരാഷ്ട്ര അംഗീകാരമാണിത്. ഇതിന്മുൻപ് അന്താരാഷ്ട്ര തലത്തിൽ നിരവധി അംഗീകാരങ്ങൾ RSS നെ തേടി എത്തിയിട്ടുണ്ട്.

