November 1, 2025 Kowdiar News Video trending 0 ജി.ഹരി നീലഗിരിതിരുവനന്തപുരം : ” ആരുടെ വികസനം?വികസനം കേവലം കോണ്ക്രീറ്റ് നിർമ്മിതികളല്ല.സമൂഹത്തിലാണ്, ജനഹൃദയങ്ങളിലാണ് വികസനം സംഭവിക്കേണ്ടത്…”; മമ്മൂട്ടി അതിദാരിദ്ര്യമുക്ത പ്രഖ്യാപന വേദിയിൽ പറഞ്ഞു.